Company Information
Ask for more detail from the seller
Contact SupplierANSCA (anar skin care products) 1. പഞ്ചഗവ്യ സോപ്പ് -നാടൻ ഇനം പശുക്കളായ വെച്ചൂർ, പെരിയാർ എന്നിവയുടെ ഗവ്യങ്ങളാൽ നിർമ്മിതമായ പഞ്ചഗവ്യ സോപ് ത്വക്കിന് വളരെ ഗുണപ്രദമായ ഒന്നാണ്. ആഴത്തിൽ അഴുക്കു നീക്കുന്നതിനൊപ്പം ചർമ്മ സൗന്ദര്യം കാത്തുരക്ഷിക്കുകയും ചെയ്യുന്നു .പൂർണ്ണമായും പ്രകൃതിദത്തമായി നിർമ്മിച്ച ഈ സോപ്പിൽ ഒരുപാട് പ്രകൃതി മൂലികകളും അടങ്ങിയിരിക്കുന്നു.. ...............
2.കൊകോ ഹണി സോപ്പ്- പൂർണ്ണമായും ചക്കിലാട്ടിയ വെളിച്ചണ്ണയും തേനും ചേർത്ത് ഉണ്ടാക്കുന്ന കൊകോ ഹണി സോപ്പ് ചർമ്മ സംരക്ഷണത്തിന് വളരെ ഉത്തമമാണ്. വെളിച്ചണ്ണ ത്വക്കിനെ മൃദുവായും ശുദ്ധിയായും സംരക്ഷിക്കുന്നു.
...........................
3.വെളിച്ചെണ്ണ സോപ്പ് പൂർണ്ണമായും ആട്ടിയെടുത്ത വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന വെളിച്ചെണ്ണ സോപ്പ് ചർമ്മത്തെ മുരിച്ചിൽ ഇല്ലാതെയും മൃദുവായും സംരക്ഷിക്കുന്നതാണ്. 100 % ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്നതിനാൽ തന്നെ വെളിച്ചെണ്ണയുടെ മുഴുവൻ ഗുണങ്ങളും ത്വക്കിന് ലഭിക്കുനതാണ്.